കോഴിക്കോട് ബീച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Wait 5 sec.

കോഴിക്കോട് | ബീച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ബീച്ചില്‍ നടക്കാനെത്തിയവരാണ് ഇന്ന് രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ വിവരം പോലീസ് കണ്‍ട്രോള്‍ റൂമിന് കൈമാറി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.Content Highlights: The dead body of a newborn baby was discovered at Kozhikode beach. Local authorities arrived at the scene immediately after being alerted about the incident. Police have initiated a detailed investigation to trace the parents and determine the exact cause of death.