The Reverse Centaur’s Guide to Life After AI

Wait 5 sec.

കോറി ഡോക്ടറോവ് എന്ന ആക്ടിവിസ്റ്റ് എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘The Reverse Centaur's Guide to Life After AI’. 2026ഇൽ ഇറങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് വെർസോ എന്ന പ്രസാധകരാണ്. ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചില ശ്രദ്ധേയമായ ആശയങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.Source