കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സൈനികന്‍ മരിച്ചു

Wait 5 sec.

പാലക്കാട്| പാലക്കാട് വണ്ടിത്താവളത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മുന്‍ സൈനികന്‍ മരിച്ചു. വടതോട് പൂളക്കാട് സ്വദേശി ആര്‍ മുരുകദാസ് (61) ആണ് മരിച്ചത്.ഞാറ്റടിക്ക് വെള്ളം തിരിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണ് വൈദ്യുതി വേലിയില്‍ തട്ടിയെന്നാണ് സംശയം. വന്യമൃഗങ്ങളെ തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയാണിത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.Content Highlights:A 61-year-old ex-serviceman named R Murukadas from Vadathode Poolakkad died after being electrocuted at a farm in Vandithavalam, Palakkad. He reportedly slipped while diverting water to paddy seedlings and touched an electric fence installed against wild animals. Police have launched an investigation.