ഈ വർഷത്തെ ഡിറാക് മെഡൽ പ്രഖ്യാപനം ഇന്ത്യക്കാർക്ക് തീർച്ചയായും അഭിമാനിക്കാനുള്ള വക നൽകുന്ന ഒന്നാണ്. ഡിറാക് മെഡൽ ലഭിച്ച ഡോ. ദീപക് ധർ -ന്റെ സംഭാവനകൾ അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയ ഡോ. വി. ശശിദേവൻ പരിചയപ്പെടുത്തുന്നു. Source