മലപ്പുറം | മലപ്പുറം കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. വിദ്യാര്‍ഥികളെത്തിയ കാറില്‍ നിന്നാണ് രാസലഹരി കണ്ടെടുത്തിരിക്കുന്നത്എക്സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.Content Highlights: Excise officials seized one gram of MDMA from a student car during Onam celebrations at a college in Kondotty, Malappuram. The students fled the scene upon spotting the Excise vehicle. An investigation has been launched against three identifiable suspects.