കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് ഒറ്റയടിയ്ക്ക് 400 രൂപയും ഗ്രാമിന് 50രുപയുമാണ് വര്‍ധിച്ചത്(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന് 14,270 രൂപയും പവന് 1,14,160 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിച്ചുചാട്ടം രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ gold price today വിപണി കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വർണ്ണവില ഉയർന്ന നിരക്കിൽ നിൽക്കുന്നതിനാൽ gold price analysis പരിശോധിക്കുന്നത് ഭാവിയിലെ തിരിച്ചടവുകൾ ഒഴിവാക്കാൻ സഹായിക്കും. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഒരു അന്തിമ മാർഗ്ഗമായി അല്ലാതെ ധൃതിപിടിച്ച് gold loan അല്ലെങ്കിൽ loan against gold പോലുള്ള സേവനങ്ങളെ ആശ്രയിക്കരുത്. ഇന്നത്തെ today gold rate അനുസരിച്ച് ഉയർന്ന തുക ലഭിക്കുമെങ്കിലും gold rate വ്യതിയാനങ്ങൾ തിരിച്ചടവിനെ ബാധിച്ചേക്കാം. അതിനാൽ പലിശ നിരക്കുകളും വിപണി സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കി മാത്രം gold loan apply ചെയ്യുക.Content Highlights: Kerala gold rate rises again as pavan price surges by Rs 400 and per gram increases by Rs 50. One gram gold is now priced at Rs 14,270 and pavan reaches Rs 1,14,160 marking the month’s highest. Market analysts expect continued fluctuations based on international movements.