ന്യൂഡല്‍ഹി | രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തി. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആഘോഷം നടക്കുന്നത്.പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു:കാലഹരണപ്പെട്ട നിയമങ്ങള്‍ തള്ളിക്കളഞ്ഞു.ആണവോര്‍ജ മേഖലയില്‍ സ്വയം ശക്തിയായിസെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറ്റംഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നാലിരട്ടിയായിലോകത്തില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിനിയമ വ്യവസ്ഥ ശക്തംപ്രതിരോധ രംഗത്തു വളര്‍ച്ചഎല്ലാം സുതാര്യംആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുംഡിജിറ്റല്‍ രംഗത്ത് രാജ്യം കുതിക്കുന്നുസാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍രാജ്യം കുതിക്കുന്നുകഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിദാരിദ്ര്യത്തില്‍ നിന്നു മോചനംലക്ഷ്യം നേടാന്‍ ജനങ്ങള്‍ പ്രയത്‌നിക്കണംഎല്ലാ വിഭാഗത്തേയും കേള്‍ക്കുന്നു140 കോടി ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുംസ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നാം ലക്ഷ്യങ്ങള്‍ നേടും12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കണം2047 ല്‍ വികസിത ഭാരതമാകുംഇതു ചരിത്ര ദിനംചെറിയ സ്വപ്‌നങ്ങളല്ല, വലിയ സ്വപ്‌നങ്ങള്‍ കാണണംഎല്ലാ വീടുകളിലും മനസ്സുകളിലും ത്രിവര്‍ണ പതാകസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരംഎല്ലാ ഹൃദയങ്ങളും വന്ദേമാതരം ആലപിക്കുന്നുവന്ദേമാതരം ഹൃദയത്തില്‍..എല്ലായിടത്തും അതു മുഴങ്ങുംപ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തിചെങ്കോട്ടയില്‍ ആദ്യമായി വന്ദേമാതരം പൂര്‍ണമായി ആലപി ച്ചു. ചെങ്കോട്ടയില്‍ ചരിത്രം പിറന്നു.