മനാമ: വെസ്റ്റ് റിഫ ഹാളിൽ വെച്ച് നടന്ന പയ്യോളിക്കൂട്ടം ബഹ്റൈൻ്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി.ജാബിർ വൈദ്യരകത്ത് ചെയർമാനും മൊയ്തീൻ കെ ടി കൺവീനറും നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് ഏ കെ, വൈ: ചെയർമാൻമാരുമായും അബ്ദുൽ നാസർ മoത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവരെ ജോ: കൺവീനർമാരായും തെരഞ്ഞെടുത്തു. മുസ്തഫ ദിവാൻ,സതീശൻ പി വി കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ് വി ,സജിത്ത് അമ്പാടി ,സുഹൈൽ മേലടി,റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി എം പയ്യോളി, അബ്ദുൽ റഹിമാൻ പി വി ,മൊയ്തീൻ ഒ വി ,ഹരീഷ് തുറയൂർ,മഹ്ബൂബ് പാഷ, റൗഫ് എസ് എം കോട്ടക്കൽ, സോമൻ ഏ കെ ,റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ വി ,സജീഷ് എം ടി, നാസിൽ നിസാർ, അദീബ് പി ടി എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.ഈ കൂട്ടായ്മയിൽ അംഗമാവുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ് ജാബിർ വൈദ്യരകത്ത് 33928589 നൂറുദ്ദീൻ കിഴൂർ 33498517 സജിത് അമ്പാടി 33413303The post പയ്യോളിക്കൂട്ടം ബഹ്റൈൻ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.