ഓണദിനത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് അലവൻസ് വർധിപ്പിക്കാൻ തീരുമാനിച്ചത്.നിലവിലെ 500 രൂപ അലവൻസിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഇത്തവണ ഓണദിനത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് 1,000 രൂപ അലവൻസായി ലഭിക്കും.ഓണ ദിവസം ഡ്യൂട്ടിയിൽ പങ്കെടുക്കുന്ന പൊലീസുകാർക്ക് മാത്രമായിരിക്കും വർധിപ്പിച്ച അലവൻസിന് അർഹത.The post ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ appeared first on ഇവാർത്ത | Evartha.