നെയ്യാറ്റിൻകരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ പിടിയിലായി. അമ്പാടി, മിഥുൻ, പൊടിയൻ എന്നിവരാണ് കാഞ്ഞിരംകുളം പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശിയായ മനു (22) കൊല്ലപ്പെട്ടത്. ആലുനിന്നകുഴി ജംഗ്ഷനിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സംഘം കുത്തുകയായിരുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം നടക്കുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു.updating…..The post നെയ്യാറ്റിൻകരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലുപേർ പിടിയിൽ appeared first on Kairali News | Kairali News Live.