കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ ഭാഗ്യതാര BT 61 ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇതു കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് പയ്യന്നൂരിൽ നിന്നും വിൽപ്പന നടത്തിയ BG 906028 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനത്തിന്അർഹമായിരിക്കുന്നത് പത്തനംത്തിട്ടയിൽ നിന്നും വിറ്റ BG 617789 എന്ന ടിക്കറ്റുമാണ്. മൂന്നാം സമ്മാനമായ അർഹമായിരിക്കുന്നത് ഇടുക്കിയിൽ നിന്നുള്ള BG 614468 എന്ന നമ്പറിന് ആണ് ലഭിച്ചത്.The post നിങ്ങളാണോ ആ ഭാഗ്യവാൻ ? ഭാഗ്യതാര BT 61 ലോട്ടറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.