ഹെൽത്തിയാണ് ഈ അവക്കാഡോ സാലഡ്

Wait 5 sec.

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് അവക്കാഡോ. ആരോ​ഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം ഇതിലുണ്ട്. ​ഗുണങ്ങൾ കൊണ്ട് മുന്നിലായ അവക്കാഡോ രുചിയിലും ഒട്ടും പിന്നിലല്ല. ഏറെ ഹെൽത്തിയായ ഒരു സലാഡുണ്ടാക്കിയാലോ അവക്കാഡോ കൊണ്ട്.ചേരുവകൾഅവക്കാഡോ-1 കപ്പ്‌ലെമൺ ജ്യൂസ്‌ -1/2 സ്പൂൺതേൻ-1 സ്പൂൺഉപ്പ്-ആവശ്യത്തിന്also read; നാവിൽ കപ്പലോടിക്കും രുചിയിൽ നാടൻ മൈസൂർ പാക്ക്; വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽതയ്യാറാക്കുന്ന വിധംഅവക്കാഡോയുടെ തോലും കുരുവും കളഞ്ഞതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നാരങ്ങാനീരും തേനും ഉപ്പും ചേർക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സാലഡ് ആണിത്. ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. ഈ സാലഡ് ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ പെട്ടെന്ന് വയറു നിറയാനും ഇത് സഹായിക്കുന്നു. ഈയൊരു സാലഡ് കുട്ടികൾക്കും മുതിർന്നവർക്ക് ഒക്കെ ഇഷ്ടമാവുകയും ചെയ്യും.The post ഹെൽത്തിയാണ് ഈ അവക്കാഡോ സാലഡ് appeared first on Kairali News | Kairali News Live.