കോഴിക്കോട് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ കെ ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിടി പ്രകാശന്‍ സ്വാഗതവും ഷജീന വിനയന്‍ നന്ദിയും പറഞ്ഞു.Content Highlights:A commemorative meeting was held at the Kundupparamba Union Reading Room to mark the remembrance of veteran leader K Damodaran. Prominent cultural figures and local socio-political leaders attended the event to pay their tributes. The speakers highlighted his immense contributions to society.