കോഴിക്കോട് പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു.പെട്രോളിങ്ങിനിടെയാണ് മൂന്നംഗം സംഘം പൊലീസുകാരെ മർദ്ദിച്ചത്. സംഭവത്തിൽ കക്കോടി സ്വദേശി ഹാഷിം പിടിയിലായിട്ടുണ്ട്. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ എന്നാണ് വിവരം.Also read: സ്വത്തു തർക്കം; കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽEnglish SummaryTwo police officers were injured after being assaulted during a patrol in Kozhikode. The attack targeted personnel from the Kasaba Police Station, including Senior CPO Ranjith and CPO Anoop Lal. According to police, a three-member group attacked the officers after they intervened to stop public drinking. One suspect, Hashim, a resident of Kakkodi, has been arrested, while efforts are underway to trace the remaining accused.The post പെട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാർക്ക് നേരെ ആക്രമണം appeared first on Kairali News | Kairali News Live.