'ആദ്യമായി സിനിമയിൽ എഴുതിയ ഡയലോഗ്, 'കാലത്തിനു മുന്നേ' എന്ന ആശയത്തിൽ വിശ്വാസമില്ല, 'കൂടെവിടെ' തിരക്കഥയാണ് ആദ്യമായി വായിച്ചത്, സിനിമയോളം സന്തോഷം തരുന്ന മറ്റൊന്നും ഇല്ല'; തിരക്കഥാകൃത്ത് സഞ്ജയ് 'ലോങ്ങ് സ്റ്റോറി ഷോർട്ട്സിൽ' മൃദുൽ ജോർജുമായി സംസാരിക്കുന്നു