താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

Wait 5 sec.

കോഴിക്കോട് താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്. കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ (29), ഷോബിൻ (29), ഒളവണ്ണ സ്വദേശി അബീഷ് (29), കോട്ടൂളി സ്വദേശി ബിജോയ് (43) എന്നിവർക്കാണ് പരുക്കേറ്റത്ചുരം ഇറങ്ങി വരികയായിരുന്ന കാറും എതിർദിശയിൽ പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചതാണ് അപകട കാരണം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.The post താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.