സ്വത്തു തർക്കം; കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

Wait 5 sec.

കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രമോദ് (54) ആണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.The post സ്വത്തു തർക്കം; കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.