കൊല്ലത്ത് മരം കടപുഴകി വീണു; ഹോട്ടലിന്റെ മേൽക്കൂര തകർന്നു

Wait 5 sec.

കൊല്ലം ഇടപ്പാളയത്ത് മരം കടപുഴകി വീണ് ഹോട്ടലിന്റെ മേൽക്കൂര തകർന്നു. ഇതേത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാളയം മുരുകം പാഞ്ചാലിൽ താജുദ്ദീന്റെ ഹോട്ടലാണ് തകർന്നത്.അപകടാവസ്ഥയിലായിരുന്ന മരം മുറിച്ച് മാറ്റണമെന്ന് വനം വകുപ്പിന് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.The post കൊല്ലത്ത് മരം കടപുഴകി വീണു; ഹോട്ടലിന്റെ മേൽക്കൂര തകർന്നു appeared first on Kairali News | Kairali News Live.