ഫിഫ ലോകകപ്പ് 2026: കാനറികളുടെ ചിറകരിഞ്ഞ് നോർവേ; ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്ത്

Wait 5 sec.

ഫിഫ ലോകകപ്പിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.ന്യൂ യോർക്കിൽ നടന്ന പോരാട്ടത്തിൽ ഏർലിങ് ഹാളണ്ടിന്റെ രണ്ടു ഗോളുകളാണ് മുൻചാമ്പ്യന്മാരുടെ അപ്രതീക്ഷിത തോൽവിക്ക് വഴിവച്ചത്.  ഒരു പെനാൽറ്റി ഉൾപ്പടെ ബ്രസീലിനു ലഭിച്ച എണ്ണം പറഞ്ഞ അവസരങ്ങൾ തടഞ്ഞ ഗോൾ കീപ്പർ നിലൻഡ് ആണ് നോർവെയുടെ വിജയശില്പി. അധികസമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിച്ചെങ്കിലും കളി ബ്രസീൽ കൈവിട്ട് കഴിഞ്ഞിരുന്നു.to be updated…FIFA World Cup 2026: Norway stuns brazil as latter exits without reaching quarterfinalsThe post ഫിഫ ലോകകപ്പ് 2026: കാനറികളുടെ ചിറകരിഞ്ഞ് നോർവേ; ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്ത് appeared first on Kairali News | Kairali News Live.