കേരളം കാത്തിരുന്ന ഭാ​ഗ്യശാലി നിങ്ങളാണോ? അറിയാം ഇന്നത്തെ ലോട്ടറി ഫലം

Wait 5 sec.

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സമൃദ്ധിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റ് വില.5,000 രൂപയാണ് സമാശ്വാസ സമ്മാനം. നാലാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപ വീതമാണ്.updating…..The post കേരളം കാത്തിരുന്ന ഭാ​ഗ്യശാലി നിങ്ങളാണോ? അറിയാം ഇന്നത്തെ ലോട്ടറി ഫലം appeared first on Kairali News | Kairali News Live.