ബിജെപി ​ഭരിക്കുന്ന സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും നടത്താൻ അദാനിക്ക് കഴിയുന്നു: പി എ മുഹമ്മദ് റിയാസ്

Wait 5 sec.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും നടത്താൻ അ​ദാനിക്ക് കഴിയുന്നുവെന്നും വിഴിഞ്ഞം കരാറിൽ ദുരൂഹതയുണ്ടെന്നും പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യങ്ങൾ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടിയെന്നും ഭരണം തുടങ്ങി ഒന്നര മാസത്തിനകം തന്നെ സർക്കാരിൻ്റെ വിശ്വാസ്യത തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് വി ഡി സതീനാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് ഇപ്പോൾ ചർച്ച നടക്കുന്നുവെന്നും എൽ ഡി എഫിന്റെ പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേം പറഞ്ഞു.UPDATING…The post ബിജെപി ​ഭരിക്കുന്ന സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും നടത്താൻ അദാനിക്ക് കഴിയുന്നു: പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.