TODAY’S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Wait 5 sec.

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയുമായി(Today’s Gold Rate).കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പണവായ്പാ നയങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,450 രൂപയുമാണ് വില വരുന്നത്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വിപണിയിലെ ഈ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ gold price today സംബന്ധിച്ച വിവരങ്ങളും വിശദമായ gold price analysis നിരക്കുകളും പരിശോധിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടങ്ങളിൽ പെട്ടെന്നുള്ള പരിഹാരമായി loan against gold എടുക്കുന്നതിന് മുൻപ് ഇന്നത്തെ വിപണി നിരക്കുകൾ (today gold rate) കൃത്യമായി വിലയിരുത്തുക. അടിയന്തിര ഘട്ടങ്ങളിൽ ഒരു അവസാന മാർഗ്ഗമായി മാത്രം gold loan ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക. നിലവിലെ വിപണിയിലെ gold rate വ്യതിയാനങ്ങൾ പൂർണ്ണമായി മനസ്സിലാക്കിയ ശേഷം മാത്രം ഏറ്റവും അനുയോജ്യമായ പലിശ നിരക്കിൽ gold loan apply ചെയ്യുവാൻ മുൻകൈ എടുക്കുക.Content Highlights:Gold price today in Kerala recorded a marginal decline with 22K gold dropping by 10 rupees per gram. The price of one sovereign of gold now stands at 1,07,520 rupees after a drop of 80 rupees. International oil prices and upcoming US Federal Reserve monetary policies continue to impact rates.