സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴമുന്നറിയിപ്പുകളിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്.നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Also read: പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉപദ്രവിച്ചു; കൂടൽ പൊലീസിൻ്റെ കൂടുതൽ ക്രൂരത പുറത്ത്English SummaryThe India Meteorological Department (IMD) has forecast that heavy rainfall will continue across Kerala, with no changes to the existing rain alerts. Orange alerts remain in effect for Kasaragod and Kannur districts, while Yellow alerts are in place for Kozhikode, Wayanad, Malappuram, Palakkad, Thrissur, and Ernakulam. Additionally, Yellow alerts have been issued for five districts for tomorrow as the state continues to experience widespread rainfall.The post സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.