കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമാണ് വില വരുന്നത്(Today’s Gold Rate).ഇന്നലെ പവന് 240 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയും പവന് 2,350 രൂപയുമാണ് വില.ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലുണ്ടായ വര്‍ധനവ് വിപണിയിലെ ചാഞ്ചാട്ടം വ്യക്തമാക്കുന്നു. today gold rate ഉയരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി അടിയന്തര ഘട്ടങ്ങളില്‍ മാത്രം loan against gold ആശ്രയിക്കുന്നതാണ് ബുദ്ധി. വ്യക്തമായ gold price analysis നടത്താതെ തിരക്കിട്ട് gold loan എടുക്കുന്നത് ഭാവിയില്‍ തിരിച്ചടിയായേക്കാം. ഇനിയുള്ള ദിവസങ്ങളിലെ gold price today, gold rate ട്രെന്‍ഡുകള്‍ നിരീക്ഷിച്ച ശേഷം മാത്രം gold loan apply ചെയ്യാനും തിരിച്ചടവ് ശേഷി ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക.Content Highlights:Gold price in Kerala increased today by Rs 760 per sovereign and Rs 95 per gram. The rate for one sovereign now stands at Rs 1,10,200 and one gram at Rs 13,775. Meanwhile, silver prices remain unchanged with one gram priced at Rs 235.