റിസോർട്ടിലെ കൊലപാതകം: ജിത്തു ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതി; ശല്യം ചെയ്തിരുന്നതായി ദിൻഷയുടെ പരാതി

Wait 5 sec.

കോഴഞ്ചേരി ∙ മാരാമണിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയ്‌നി കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ദിൻ‌ഷ ഷാജിയെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴുകര വെണ്ണപ്രപാറയിൽ ജിത്തു സജി (27) മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയെന്നു പൊലീസ്. ഇയാൾക്കെതിരെ ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.