മേലുദ്യോഗസ്ഥനോടുള്ള പ്രതികാരം; അന്നും വില്ലനായി സഹപൈലറ്റ്: വിമാനം തകർന്നു, മുഴുവൻ യാത്രക്കാരും മരിച്ചു

Wait 5 sec.

കയ്റോ ∙ വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പൈലറ്റ് തന്നെ അവരുടെ ജീവനെടുക്കാൻ ശ്രമിച്ച ഫ്ലൈദുബായ് അട്ടിമറിനീക്കം പഴയൊരു വിമാനാപകടത്തിന്റെ ഓർമയുണർത്തുന്നു. 1999 ഒക്ടോബർ 31ന് 217 യാത്രക്കാരുമായി ഈജിപ്ത് എയറിന്റെ വിമാനം മാസച്യുസിറ്റ്സിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണ സംഭവമാണത്.