ന്യൂഡൽഹി ∙ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ‘കരയല്ലേ, അച്ഛനിപ്പോൾ വരും’ എന്നു പറഞ്ഞ അമ്മയോട് ‘ഏത് അച്ഛൻ’ എന്നു ചോദിച്ചയാൾ കുറ്റക്കാരനാണെന്നു തീസ് ഹസാരി കോടതി വിധിച്ചു. ലൈംഗികാധിക്ഷേപവും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന നടപടിയുമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. 2021ൽ യുവതി കുഞ്ഞിനൊപ്പം റോഡിലൂടെ