നിവേദ്യ മക്കളെ കൊന്നത് അതിക്രൂരമായി; ജെനിഫറിനെ ബലമായി വെള്ളത്തിൽ മുക്കി, റോബിന്റെ മുതുകിൽ പിടിച്ച് താഴ്ത്തി

Wait 5 sec.

കൊഴിഞ്ഞാമ്പാറ ∙ മേനോൻപാറ കൂരാങ്കാട്ടിൽ അമ്മ മക്കളെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. നിവേദ്യയെ പൊലീസ് അറസ്റ്റു ചെയ്തു.