സമ്മാനം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി: വീരമണിക്കെതിരെ മൂന്നാമത്തെ കേസ്

Wait 5 sec.

ചെന്നൈ∙ ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിക്കെതിരെ വീണ്ടും പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഐസ്ഹൗസ് പൊലീസിൽ പരാതി നൽകിയതോടെയാണു കേസെടുത്തത്.