പാലക്കാട്| പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. മൂന്ന് യുവാക്കളാണ് കവര്‍ച്ച നടത്തിയത്. സംഭവം നടക്കുമ്പോള്‍ ജ്വല്ലറിയില്‍ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്.ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കള്‍ എന്നാണ് സംശയം. സംഭവത്തില്‍ കോട്ടായി പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights: Three youths carried out a daylight robbery at a jewellery shop in Perungottukurissi after arriving under the pretext of buying gold. Only one man and one woman were inside the shop at the time of the incident. Kottayi police have begun an investigation and suspect the assailants may be from outside the state.