സിജെപിയുമായുള്ള കേന്ദ്രത്തി​ന്റെ ചർച്ച പൂർത്തിയായി; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകും, ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്ന് കേന്ദ്രം

Wait 5 sec.

സിജെപിയുമായുള്ള കേന്ദ്രത്തി​ന്റെ ചർച്ച പൂർത്തിയായി. സമരക്കാരുടെ രണ്ട് ആവശ്യങ്ങൾ കേന്ദ്രം അം​ഗീകരിച്ചു. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു. ഒരു കോടി രൂപ നഷ്ട പരിഹാരം നൽകുമെന്നൈണ് കേന്ദ്രം അറിയിച്ചത്.അതേസമയം, ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്നാണ് കേന്ദ്രത്തി​ന്റെ ആവശ്യം. നാളെയും ചർച്ച തുടരുമെന്നാണ് വിവരം.The post സിജെപിയുമായുള്ള കേന്ദ്രത്തി​ന്റെ ചർച്ച പൂർത്തിയായി; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകും, ധർമ്മേന്ദ്ര പ്രധാ​ന്റെ രാജി തീരുമാനത്തിൽ സമയം വേണമെന്ന് കേന്ദ്രം appeared first on Kairali News | Kairali News Live.