ഔദ്യോഗിക വാഹനത്തിൽ മദ്യകുപ്പി; തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Wait 5 sec.

ഔദ്യോഗിക വാഹനത്തിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയത്തിനു പിന്നാലെ തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തൊടുപുഴ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ എൻ എസ് റോയി , സിപിഒ ജിജോ ആൻ്റണി എന്നിവർക്കാണ് സസ്‌പെൻഷൻ.ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി യാണ് നടപടിയെടുത്തത്.to be updated…Police- officers- suspended -Thodupuzha -liquor -vehicle -ps1The post ഔദ്യോഗിക വാഹനത്തിൽ മദ്യകുപ്പി; തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.