വൈഭവ് സൂര്യവംശിയുടെ അർധസെഞ്ചുറിയുടെ മികവിൽ സിംബാബ്വെയ്ക്കെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. ഹരാരെയിൽ നടന്ന മത്സരത്തിൽ 126 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതിന്നാലാം ഓവറിൽ വിജയിച്ചു.വെറും 19 പന്തുകളിൽ 50 റൺസ് എടുത്ത ഓപ്പണർ വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. നാല് സിക്സറുകളും നാലു ബൗണ്ടറികളും അടങ്ങിയതായിരുന്നു യുവതാരത്തിന്റെ ഇന്നിംഗ്സ്. 35 റൺസെടുത്ത ഇഷാൻ കിഷനും പുറത്തകാതെ 28 റൺസെടുത്ത മായ്ക്കാൻ ശ്രേയസ് അയ്യരും വൈഭവനു മികച്ച പിന്തുണ നൽകി.Also Read:‘ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ വിലസേണ്ട’; അസഭ്യവർഷം നടത്തി യൂത്ത് കോൺഗ്രസ്നേരത്തെ ആദ്യം ബാറ്റു ചെയ്ത ആതിഥേയർക്ക് 125/7 മാത്രമേ നേടാൻ ആയുള്ളു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മായങ്ക് യാദവും പ്രിൻസ് യാദവും എതിരാളികളുടെ നടുവൊടിച്ചു. തുടക്കത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് റയാൻ ബർലും. വെസ്ലി മധേവേരെയും തടിവനശേ മരുമണിയും ചേർന്നാണ്.Vaibhav Suryavanshi shines; India secures seven-wicket victory against ZimbabweThe post വൈഭവ് സൂര്യവംശി തിളങ്ങി; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം appeared first on Kairali News | Kairali News Live.