പ്രവേശന പരീക്ഷാഫലം

Wait 5 sec.

2026-27 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.ഡെസ് + എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.