അടുത്ത വർഷത്തെ എസ്എ 20 ലീഗിന് ജനുവരി 17 മുതൽ ഫെബ്രുവരി 21 വരെ നടക്കും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പ്രീറ്റോറിയ ക്യാപിറ്റൽസ് ജേതാക്കളായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ ഉൽഘാടന മത്സരത്തിൽ ഏറ്റുമുട്ടും. SEASON 5 FIXTURES ARE HERE Sunrisers Eastern Cape open the defence against Pretoria Capitals in a straight rematch of the Season 4 Final on 17 January at St George’s Park. Four Saturday double-headers, six cities, and a Final back at Newlands on 21 February round out a… pic.twitter.com/WkOCgpU3O6— Betway SA20 (@SA20_League) July 23, 2026ഇത് ലീഗിന്റെ അഞ്ചാമത്തെ സീസൺ ആണ്. ഡർബൻ സൂപ്പർ ജയന്റ്സ്, ജോബർഗ് സൂപ്പർ കിംഗ്സ്, എംഐ കേപ് ടൗൺ , പാർൾ റോയൽസ് , പ്രിട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ആറ് ടീമുകളാണ് ലീഗിലുള്ളത്.സീസണിലെ എലിമിനേറ്റർ പോരാട്ടങ്ങൾ ഫെബ്രുവരി 17ന് ജോഹാന്നസ്‌ബെർഗിലും, ക്വാളിഫയറുകൾ പാർലിലും ജോഹാന്നസ്‌ബെർഗിലും നടക്കും. ഫെബ്രുവരി 21നു നടക്കുന്ന കലാശ പോരാട്ടത്തിനു കേപ്പ് ടൗൺ വേദിയാകും.The fifth season of the SA20 League will begin on January 17; the final match is on February 21The post എസ്എ 20 ലീഗിന്റെ അഞ്ചാം സീസണിന് ജനുവരി 17നു തുടക്കമാകും; കലാശ പോരാട്ടം ഫെബ്രുവരി 21നു appeared first on Kairali News | Kairali News Live.