കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. റാമിൻ്റെ അറസ്റ്റിന് കോടതി അനുമതി. കോടതി ഉത്തരവിറങ്ങുന്നതിന് മുൻപ് തന്നെ ഡോ. റാം കീഴടങ്ങിയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. തലശ്ശേരി എസ് സി എസ് ടി സ്‌പെഷ്യൽ കോടതിയുതോണ് ഉത്തരവ്.UPDATING…The post നിതിൻരാജ് കേസ്: അറസ്റ്റിന് കോടതി അനുമതി; ഡോ റാം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി appeared first on Kairali News | Kairali News Live.