പാര്‍ലിമെന്റില്‍ ബഹളം; ഇരു സഭകളും പിരിഞ്ഞു

Wait 5 sec.

ന്യൂഡല്‍ഹി | മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നു ലോകസഭ പിരിഞ്ഞു. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സഭയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.രണ്ടു മിനിട്ടുമാത്രമാണ് സഭ സമ്മേളിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ എം പിമാര്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ പാര്‍ലിമെന്റില്‍ ബഹളമായി. തുടര്‍ന്നു സ്പീക്കര്‍ 12 മണിവരെ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. ബഹളം തുടങ്ങിയതോടെ രാജ്യസഭയും പിരിഞ്ഞു. Content Highlights: Lok Sabha and Rajya Sabha were adjourned following intense opposition protests demanding the resignation of Education Minister Dharmendra Pradhan. The Lok Sabha functioned for only two minutes before Speaker Om Birla adjourned proceedings till noon. Opposition MPs entered the well of the House