ഒടുവിൽ തീയതി പ്രഖ്യാപിച്ചു; പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച

Wait 5 sec.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പുറത്തുവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച (ജൂലൈ ) പുറത്തുവിടുമെന്ന് വിദ്യാഭ്യസ മന്ത്രി എൻ ശംസുദ്ദീൻ അറിയിച്ചു. പരീക്ഷാഫലം വൈകുന്നതു മൂലം നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു.The post ഒടുവിൽ തീയതി പ്രഖ്യാപിച്ചു; പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച appeared first on Kairali News | Kairali News Live.