ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിലെത്തി ദമ്പതികളുടെ ആത്മഹത്യാശ്രമം

Wait 5 sec.

കൊച്ചിയിൽ ദമ്പതികളുടെ ആത്മഹത്യാ ശ്രമം. ആംബുലൻസിൽ എത്തിയ ദമ്പതികൾ വിഷം കഴിക്കുകയായിരുന്നു. ഹൈക്കോടതിയ്ക്ക് സമീപമാണ് സംഭവം. ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.The post ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിലെത്തി ദമ്പതികളുടെ ആത്മഹത്യാശ്രമം appeared first on Kairali News | Kairali News Live.