വയനാട്ടില്‍ വീണ്ടും ഷിഗെല്ല: എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്

Wait 5 sec.

കോഴിക്കോട്| വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ഥികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്.വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിഗെല്ല ബാധയെ തുടര്‍ന്ന് ജില്ല പൂര്‍ണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.Content Highlights:Shigella infection has been confirmed again in Wayanad district. An Engineering College student tested positive, while four others are undergoing treatment with symptoms. The students have been admitted to Mananthavady Medical College Hospital after a brief period of total health control.