കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ധനലക്ഷ്മി ഡി എൽ 62 ലോട്ടറി റിസൾട്ടുകളാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മൂപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് DW 474225 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് DX 356020 നമ്പർ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം DX 827648 നമ്പർ ടിക്കറ്റുമാണ് നേടിയത്.സമാശ്വാസ സമ്മാനങ്ങൾ 5000 രൂപDN 474225DO 474225DP 474225DR 474225DS 474225DT 474225DU 474225DV 474225DX 474225DY 474225DZ 474225Also Read: ‘പരമോന്നത കോടതി അടിച്ചമർത്തലിന്റെ തലത്തിലേക്ക് തരം താഴരുത്’; വിമർശനവുമായി ബിനോയ് വിശ്വംനാലാം സമ്മാനം 5000 രൂപ1802 2733 3390 3454 4162 4257 4949 5096 5626 5755 6071 7306 7883 8599 8662 8957 9341 9560 9740അഞ്ചാം സമ്മാനം 2000 രൂപ5228 5957 6288 6667 7332 8154The post നിങ്ങളാണോ ആ കോടീശ്വരൻ ? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത് appeared first on Kairali News | Kairali News Live.