കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നല്‍കരുത്; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

Wait 5 sec.

കൊച്ചി|മരുന്ന് കുറിപ്പടിയില്ലാതെ വേദനസംഹാരികളും സിറിഞ്ചും നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസിനെ കൊണ്ട് വെറുതെ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി അമൃത ആശുപത്രിയില്‍ ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിശേഷ ദിവസങ്ങള്‍ക്കുശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകള്‍ കാണുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.Content Highlights:Home Minister Ramesh Chennithala warned medical shops against selling painkillers and syringes without prescriptions. He inaugurated Operation Toofan at Amrita Hospital in Kochi. Justice Devan Ramachandran remarked that high liquor consumption during festive days is shameful.