സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.ALSO READ: സമരക്കാരെ കേൾക്കുക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം; അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും: ആസിഫ് അലിഅതേസമയം മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ ഒരു ജില്ലകളിലും ഇതുവരെ മഴ മുന്നറിയിപ്പ് ഒന്നും നൽകിയിട്ടില്ല.Rain is expected to intensify in Kerala today. The IMD has issued a Yellow Alert for Kannur and Kasaragod, warning of heavy rainfall and gusty winds of 40–60 kmph in isolated places. No rain alert has been issued for other districts as of now.The post ഇന്ന് മഴയാണേ…; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.