രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

Wait 5 sec.

ആലപ്പുഴ| ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ ദേവാനന്ദ് (74)ആണ് മരിച്ചത്. തൃശൂർ സ്വദേശിയാണ് ദേവാനന്ദ്.Content Highlights:A 74-year-old doctor tragically collapsed and died while examining a patient in Alappuzha. The deceased has been identified as Dr. Devanand from Thrissur. The incident occurred at Karunya Hospital in Mannanchery during a routine medical consultation.