പരീക്ഷാക്രമക്കേടും വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണവും സഭ നിർത്തിവെച്ച് ചർച്ചചെയ്യണം; നോട്ടീസ് നൽകി എ എ റഹീം എംപിയും ഡോ. വി ശിവദാസൻ എംപിയും

Wait 5 sec.

നീറ്റ് യുജി അടക്കമുള്ള പരീക്ഷ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടും അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും ദില്ലി പൊലീസ് അതിക്രൂരമായി മർദ്ദിച്ച സംഭവവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എംപിയും ഡോ. വി ശിവദാസൻ എംപിയും രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്.The post പരീക്ഷാക്രമക്കേടും വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണവും സഭ നിർത്തിവെച്ച് ചർച്ചചെയ്യണം; നോട്ടീസ് നൽകി എ എ റഹീം എംപിയും ഡോ. വി ശിവദാസൻ എംപിയും appeared first on Kairali News | Kairali News Live.