വിമുക്ത ഭടന് മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; ധ്യാനകേന്ദ്രത്തിൽ നിന്ന് പ്രതികൾ പിടിയിൽ

Wait 5 sec.

തിരുവനന്തപുരം പോത്തൻകോട് വിമുക്ത ഭടന് മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ മകൻ അഖിൽ, പ്രകാശൻ എന്നിവരെ ആണ് പിടികൂടിയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ദീപ മുൻപും ഹണി ട്രാപ് കേസിൽ പിടിയിൽ ആയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു സംഭവം നടന്നത്.The post വിമുക്ത ഭടന് മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; ധ്യാനകേന്ദ്രത്തിൽ നിന്ന് പ്രതികൾ പിടിയിൽ appeared first on Kairali News | Kairali News Live.