റബർകൃഷി കേരളത്തിൽ

Wait 5 sec.

ഏറെ വാണിജ്യ പ്രാധാന്യമുള്ള ഒരു കാർഷിക വിളയാണ്  സ്വാഭാവിക റബർ. പ്രധാനമായും വാഹന ടയർ നിർമ്മാണ രംഗത്താണ്‌  ഉപയോഗിക്കപ്പെടുന്നതെങ്കിലും, ഏതാണ്ട് അമ്പതിനായിരത്തോളം വിഭിന്ന ഉത്പന്നങ്ങളിലും, നാനൂറിലധികം മെഡിക്കൽ ഉത്പന്നങ്ങളിലും  റബർ ഉപയോഗിച്ചു വരുന്നു.  എന്നാൽ  താരതമ്യേന  അടുത്ത കാലത്ത് ഗാർഹികവൽക്കരിക്കപ്പെട്ട ഒരു വിളയാണ് റബർ. 1914 വരെ വനങ്ങളിൽ നിന്നും ശേഖരിക്കപ്പെട്ടിരുന്ന റബറാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.  തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ യൂറോപ്പ്യൻ കോളോണിയൽ നിക്ഷേപകർ തെക്ക്, തെക്ക്  കിഴക്കൻ ഏഷ്യൻ  രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ റബർ […]Source