ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപി

Wait 5 sec.

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ലക്ഷ്യത്തിലെത്തിയത് ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപി. സമര വിജയത്തിന് പിന്നിൽ രാജ്യത്തിൻ്റെ ഒത്തരുമയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തെ തകർക്കാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമിച്ചു. എന്നാൽ അതൊന്നും സമരത്തിൻ്റെ ആവേശത്തെ കെടുത്തിയില്ല.Also Read:ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടെന്ന് ​ഗോവിന്ദൻ മാസ്റ്റർഒത്തരുമയോടെ ബിജെപി സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം തുടരണം എന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നായി പോരാടണം കെ. രാധാകൃഷ്ണൻ എംപി കൂട്ടിച്ചേർത്തു.  നേരത്തെ, നീറ്റ് പരീക്ഷാക്രമക്കേടിൽ രാജ്യത്തെമ്പാടും ആളിക്കത്തിയ യുവതയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സർക്കാരും ധർമേന്ദ്ര പ്രധാനും ഗത്യന്തരമില്ലാതെ തോറ്റുമടങ്ങിയത്.to be updated… K. Radhakrishnan MP calls Dharmendra Pradhan's resignation a victory for the people of IndiaThe post ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപി appeared first on Kairali News | Kairali News Live.