ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തു. കർണാടകത്തിലെ ധാർവാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന ജോഷി നിലവിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാണ്.നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായ് ബന്ധപ്പെട്ടുള്ള സിജെപിയുടെയും ഇടതു വിദ്യാർത്ഥി സംഘടനകളുടെയും സമരത്തിനു പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാന് രാജി വയ്‌ക്കേണ്ടി വന്നത്. രാജിക്കത്ത് ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് കൈമാറി.to be updated…The post പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ചുമതല ഏറ്റെടുത്തത് ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ appeared first on Kairali News | Kairali News Live.