ചാക്ക ഗവ. ഐ.ടി.ഐയിൽ വനിതാ ട്രെയിനികൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റുകളിലേക്കുള്ള അഡ്മിഷൻ ജൂലൈ 23നും ജനറൽ മെട്രിക് 24നും ഐ.ടി.ഐയിൽ നടത്തും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 9 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐ ക്യാമ്പസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് : 9496652774, 0471 2502612